ഒറ്റ നോട്ടത്തില്‍
വില്ലേജ് - തിരുമാറാടി
ആകെ വാർഡുകൾ - 15
താലൂക്ക് - മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത് - പാമ്പാക്കുട
ജില്ലാപഞ്ചായത്ത് - എറണാകുളം
നിയമസഭ നിയോജകമണ്ഡലം - പിറവം
ലോക് സഭ നിയോജക മണ്ഡലം - കോട്ടയം
വിസ്തൃതി - 29.24 സ്വയർ കിലോമീറ്റർ
അതിരുകൾ - വടക്ക് - മാറാടി ഗ്രാമപഞ്ചായത്ത്
കിഴക്ക് - ആരക്കുഴ , പാലക്കുഴ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - പാമ്പാക്കുട ഗ്രാമപഞ്ചായത്ത്
തെക്ക് - കൂത്താട്ടുകളം നഗരസഭ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത്
ആകെ ജനസംഖ്യ - 17585
പുരുഷൻമാർ - 8756
സ്ത്രീകൾ - 8829
പട്ടികജാതി വിഭാഗം - 1629
പട്ടിക വർഗ്ഗ വിഭാഗം - 41