2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഘടകസ്ഥാപനങ്ങൾ

തിരുമാറാടി ഗ്രാമപഞ്ചായത്ത്

ഘടക സ്ഥാപനങ്ങളും നിർവ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങളും

തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഘടക സ്ഥാപനങ്ങളുടെയും അവയുടെ നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇമെയിൽ വിലാസങ്ങളുടെയും വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

01അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം

നിർവ്വഹണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് എഞ്ചിനീയർ
ഔദ്യോഗിക ഇമെയിൽ aelsgdtmdy@gmail.com

02കൃഷിഭവൻ, തിരുമാറാടി

നിർവ്വഹണ ഉദ്യോഗസ്ഥൻ കൃഷി ഓഫീസർ
ഔദ്യോഗിക ഇമെയിൽ krishibhavanthirumarady@gmail.com

03കുടുംബാരോഗ്യ കേന്ദ്രം, തിരുമാറാടി

നിർവ്വഹണ ഉദ്യോഗസ്ഥൻ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ്
ഔദ്യോഗിക ഇമെയിൽ thirumarady.phcmedicalofficer@gmail.com

04ഗവ. ഹോമിയോ ഡിസ്പെൻസറി, കാക്കൂർ

നിർവ്വഹണ ഉദ്യോഗസ്ഥൻ മെഡിക്കൽ ഓഫീസർ, ഹോമിയോ
ഔദ്യോഗിക ഇമെയിൽ ghmotmdy@gmail.com

05ഗവ. ആയുർവേദ ആശുപത്രി, മണ്ണത്തൂർ

നിർവ്വഹണ ഉദ്യോഗസ്ഥൻ മെഡിക്കൽ ഓഫീസർ, ആയുർവേദം
ഔദ്യോഗിക ഇമെയിൽ gahmannathoor@gmail.com

06വെറ്ററിനറി ഹോസ്പിറ്റൽ, തിരുമാറാടി

നിർവ്വഹണ ഉദ്യോഗസ്ഥൻ വെറ്ററിനറി ഡോക്ടർ
ഔദ്യോഗിക ഇമെയിൽ vdtrmrdy.ahd@kerala.gov.in

07വി.ഇ.ഒ ഓഫീസ്, തിരുമാറാടി

നിർവ്വഹണ ഉദ്യോഗസ്ഥൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
ഔദ്യോഗിക ഇമെയിൽ veothirumarady@gmail.com

08ഐ.സി.ഡി.എസ് ഓഫീസ്, തിരുമാറാടി

നിർവ്വഹണ ഉദ്യോഗസ്ഥൻ ഐ.സി.ഡി.എസ് ഓഫീസർ
ഔദ്യോഗിക ഇമെയിൽ icdspampakuda@gmail.com

09ജി.എൽ.പി.എസ്, മണ്ണത്തൂർ

നിർവ്വഹണ ഉദ്യോഗസ്ഥൻ ഹെഡ്മാസ്റ്റർ
ഔദ്യോഗിക ഇമെയിൽ glpsmannathoor@gmail.com

10ഡയറി ഡെവലപ്മെന്റ് ഓഫീസ്, പിറവം

നിർവ്വഹണ ഉദ്യോഗസ്ഥൻ ഡയറി ഫാം ഇൻസ്ട്രക്ടർ
ഔദ്യോഗിക ഇമെയിൽ desupiravom@gmail.com
```