2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജനസംഖ്യാ വിവരങ്ങൾ

തിരുമാറാടി ഗ്രാമ പഞ്ചായത്ത്

ജനസംഖ്യാ വിവരങ്ങൾ

തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ ജനസംഖ്യ സംബന്ധമായ പ്രധാന വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

ആകെ ജനസംഖ്യ
17,585
തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ
പ്രധാന ജനസംഖ്യാ വിവരങ്ങൾ
ആകെ ജനസംഖ്യ
17,585
ജനങ്ങൾ
ആകെ കുടുംബങ്ങൾ
5,350
കുടുംബങ്ങൾ
വാർഡുകളുടെ എണ്ണം
15
വാർഡുകൾ
വിസ്തീർണ്ണം
29.24
ചതുരശ്ര കിലോമീറ്റർ
വാർഡ് അടിസ്ഥാനത്തിലുള്ള ജനസംഖ്യ
വാർഡ് നമ്പർ വാർഡിന്റെ പേര് പുരുഷന്മാർ സ്ത്രീകൾ ആകെ
01 കൂരാപ്പിള്ളിൽ 493 541 1,034
02 പമ്പ് ഹൌസ് വെട്ടിമൂട് 467 526 993
03 നാവോളിമറ്റം 418 438 846
04 തട്ടേക്കാട് 470 507 977
05 വെട്ടിക്കാട്ടുപാറ 498 559 1,057
06 ഒലിയപ്പുറം 446 506 952
07 പുന്നംകോട് 442 478 920
08 മണിമലക്കുന്ന് 483 519 1,002
09 ആത്താനിയ്ക്കൽ മണ്ണത്തൂർ 487 514 1,001
10 നെടുങ്ങോട് 519 588 1,107
11 തിരുമാറാടി പഞ്ചായത്ത് 464 534 998
12 കാക്കൂർ വയൽ നഗർ 446 515 981
13 തിരുമാറാടി സ്കൂൾ 484 540 1,024
14 കാക്കൂർ അണ്ടിച്ചിറ 475 492 967
15 പാലച്ചുവട് 463 532 995
കുറിപ്പ്: വാർഡ് അടിസ്ഥാനത്തിലുള്ള ജനസംഖ്യ, പുരുഷൻ, സ്ത്രീ തുടങ്ങിയ വിവരങ്ങൾ ഔദ്യോഗിക കണക്കുകൾ ലഭിക്കുന്നതിനനുസരിച്ച് പുതുക്കാവുന്നതാണ്.