2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഭരണ ചരിത്രം ( മുൻ ഭരണ സമിതികൾ)

തിരുമാറാടി ഗ്രാമപഞ്ചായത്ത്

മുൻകാല ഭരണസമിതികളും ജനപ്രതിനിധികളും

പഞ്ചായത്തിന്റെ ഭരണചരിത്രത്തിലൂടെ ഒരു യാത്ര

ഭരണസമിതി ചരിത്രം
തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെയും ഭരണസമിതികളുടെയും വിവരങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഭരണസമിതിയുടെയും കാലാവധി, വാർഡ് അടിസ്ഥാനത്തിലുള്ള അംഗങ്ങൾ, വിലാസം, ഔദ്യോഗിക സ്ഥാനങ്ങൾ, സംവരണ വിഭാഗം തുടങ്ങിയ വിവരങ്ങൾ താഴെ കാണാം.

ആവശ്യമായ ഭരണസമിതിയുടെ പേരിൽ ക്ലിക്ക് ചെയ്താൽ അതത് കാലഘട്ടത്തിലെ അംഗങ്ങളുടെ വിശദാംശങ്ങൾ കാണാവുന്നതാണ്.
ഒന്നാം പഞ്ചായത്ത് ഭരണസമിതി 1953 – 1963
വാർഡ് നമ്പർ ജനപ്രതിനിധിയുടെ പേരും മേൽവിലാസവും സ്ഥാനം കാലാവധി മുതൽ കാലാവധി വരെ റിമാർക്സ്
1 ശ്രീ. കെ.പി. ഫിലിപ്പോസ്, പുൽപ്പാറയിൽ, മണ്ണത്തൂർ പ്രസിഡന്റ് 15.08.1953 16.11.1963 ജനറൽ
2 ശ്രീ. തോമസ് മത്തായി, പള്ളിപ്പാട്ട്, മണ്ണത്തൂർ — 15.08.1953 16.11.1956 സ്വയം രാജിവച്ചു
2 ശ്രീ. എലിയാസ് ജോസഫ്, കുരീത്തല, മണ്ണത്തൂർ — 01.12.1956 16.11.1963 ജനറൽ
3 ശ്രീ. ചാക്കോ പൈലി, കുറ്റിച്ചിറ, ഒലിയപ്പുറം — 15.08.1953 16.11.1963 ജനറൽ
4 ശ്രീ. ആർ. വാസുദേവൻ ഇളയത്, പൂവക്കാട്ട് ഇല്ലം, തിരുമാറാടി — 15.08.1953 16.11.1963 ജനറൽ
5 ശ്രീ. ഇ.റ്റി. കുര്യാക്കോസ്, ഇടത്തൊട്ടിയിൽ, കാക്കൂർ — 15.08.1953 16.11.1963 ജനറൽ
6 ശ്രീ. ഇട്ടിയവര വർക്കി, അമ്മൻകുളം, കാക്കൂർ — 15.08.1953 16.11.1963 ജനറൽ
6 ശ്രീ. എം.സി. അയ്യപ്പൻ, മരുത്താംകുടി, കാക്കൂർ — 15.08.1953 16.11.1963 പട്ടികജാതി സംവരണം
രണ്ടാം പഞ്ചായത്ത് ഭരണസമിതി 1964 – 1974
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവും സ്ഥാനംകാലാവധി മുതൽകാലാവധി വരെവിഭാഗം
1ശ്രീ. വി.എൻ. ഇട്ടൻകുഞ്ഞ്, വാലാശ്ശേരി, മണ്ണത്തൂർ—01.01.196410.04.1974ജനറൽ
2ശ്രീമതി പെണ്ണമ്മ ജേക്കബ്ബ്, കൊച്ചുപറമ്പിൽ, മണ്ണത്തൂർ—01.01.196410.04.1974വനിത
3ശ്രീ. ഡീക്കൻ കുര്യൻ, തട്ടേപാറയിൽ, ഒലിയപ്പുറംപ്രസിഡന്റ്01.01.196419.08.1972ജനറൽ
4ശ്രീ. കെ.സി. ലൂയിസ്, കുന്നത്ത്, ഒലിയപ്പുറംപ്രസിഡന്റ്01.09.197210.04.1974ജനറൽ
5ശ്രീ. പി.കെ. കുര്യാക്കോസ്, പനിച്ചിയിൽ, തിരുമാറാടിവൈസ് പ്രസിഡന്റ്01.01.196410.04.1974ജനറൽ
6ശ്രീ. സി.ജെ. മാത്യു, ചേന്നാട്ട്, കാക്കൂർ—01.01.196410.04.1974ജനറൽ
6ശ്രീ. എം.സി. ചൊക്ലി, ചെല്ലിയിൽ, കാക്കൂർ—01.01.196410.04.1974പട്ടികജാതി സംവരണം
മൂന്നാം പഞ്ചായത്ത് ഭരണസമിതി 1979 – 1984
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീ. എൻ.വി. പൈലി, നെടുംതടത്തിൽ, മണ്ണത്തൂർ—02.10.197901.10.1984ജനറൽ
2ശ്രീമതി പെണ്ണമ്മ ജേക്കബ്, കൊച്ചുപറമ്പിൽ, മണ്ണത്തൂർ—02.10.197901.10.1984വനിത
3ശ്രീ. എം.ജെ. ജേക്കബ്, മുട്ടപ്പിള്ളിൽ, ഒലിയപ്പുറംപ്രസിഡന്റ്02.10.197901.10.1984ജനറൽ
4ശ്രീ. റ്റി. നാരായണൻ, അമ്പാട്ട്, ഒലിയപ്പുറം—02.10.197901.10.1984പട്ടികജാതി സംവരണം
5ശ്രീ. തോസമ് ജോൺ, പുലിയംപിള്ളിൽ, തിരുമാറാടി—02.10.197901.10.1984ജനറൽ
6ശ്രീ. എ.വി. ജോസ്, ആറാംചേരിൽ, കാക്കൂർ—02.10.197901.10.1984ജനറൽ
7ശ്രീ. കെ.വി. ജോസഫ്, കുരിക്കാട്ടിൽ, കാക്കൂർ—02.10.197901.10.1984ജനറൽ
8ശ്രീ. പി.സി. സ്കറിയ, പുൽപ്പാറയിൽ, മണ്ണത്തൂർ—02.10.197901.10.1984ജനറൽ
നാലാം പഞ്ചായത്ത് ഭരണസമിതി 1988 – 1994
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീ. ഒ.എൻ. വിജയൻ, ഊളക്കുന്നേൽ, മണ്ണത്തൂർ—08.02.198808.02.1994ജനറൽ
2ശ്രീമതി പെണ്ണമ്മ ജേക്കബ്ബ്, കൊച്ചുപറമ്പിൽ, മണ്ണത്തൂർ—08.02.198808.02.1994വനിത
3ശ്രീ. എം.ജെ. ജേക്കബ്ബ്, മുട്ടപ്പിള്ളിൽ, ഒലിയപ്പുറം—08.02.198808.02.1994ജനറൽ
4ശ്രീ. റ്റി. നാരായണൻ, അമ്പാട്ട്, ഒലിയപ്പുറം—08.02.198808.02.1994പട്ടികജാതി സംവരണം
5ശ്രീ. പി.കെ. കുര്യാക്കോസ്, പനച്ചിയിൽ, തിരുമാറാടിപ്രസിഡന്റ്08.02.198808.02.1994ജനറൽ
6ശ്രീ. പി.വി. ചെറിയാൻ, പാലത്തിങ്കൽ, കാക്കൂർവൈസ് പ്രസിഡന്റ്08.02.198808.02.1994ജനറൽ
7ശ്രീ. എം.എൻ. ചന്ദ്രശേഖരപണിക്കർ, മഠത്തിൽ, കാക്കൂർ—08.02.198808.02.1994ജനറൽ
8ശ്രീമതി കുഞ്ഞൂഞ്ഞമ്മ ഐപ്പ്, തെക്കേക്കര, തിരുമാറാടി—08.02.198808.02.1994വനിത
9ശ്രീ. പി.സി. പൗലോസ്, വടക്കേൽ, ഒലിയപ്പുറം—08.02.198808.02.1994ജനറൽ
അഞ്ചാം പഞ്ചായത്ത് ഭരണസമിതി 1995 – 2000
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീമതി എൻ.പി. കമലാക്ഷി, വാലാശ്ശേരി, മണ്ണത്തൂർ—02.10.199501.10.2000വനിത
2ശ്രീമതി മോളി എബ്രഹാം, കണ്ണത്താനത്ത്, മണ്ണത്തൂർ—02.10.199501.10.2000വനിത
3ശ്രീ. എം.ജെ. ജേക്കബ്ബ്, മുട്ടപ്പിള്ളിൽ, ഒലിയപ്പുറംപ്രസിഡന്റ്02.10.199501.10.2000ജനറൽ
4ശ്രീമതി ഏലിയാമ്മ കുര്യാച്ചൻ, തട്ടംപാറയിൽ, ഒലിയപ്പുറം—02.10.199501.10.2000ജനറൽ
5ശ്രീ. ജോസഫ് ബാബു, ചിറക്കുഴിയിൽ, തിരുമാറാടി—02.10.199501.10.2000ജനറൽ
6ശ്രീ. എ.പി. സോമൻ, ആനിപ്പിള്ളിൽ, തിരുമാറാടിവൈസ് പ്രസിഡന്റ്02.10.199501.10.2000പട്ടികജാതി സംവരണം
7ശ്രീ. എം.എ. ടോമി, മീമ്പിള്ളിക്കാവിൽ, കാക്കൂർസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ02.10.199501.10.2000ജനറൽ
8ശ്രീ. വി.ഒ. മത്തച്ചൻ, വെട്ടിമൂട്ടിൽ, കാക്കൂർ—02.10.199501.10.2000ജനറൽ
9ശ്രീ. പി.ജെ. ബേബി, പടിഞ്ഞാറേവീട്ടിൽ, കാക്കൂർ—02.10.199501.10.2000ജനറൽ
ആറാം പഞ്ചായത്ത് ഭരണസമിതി 2000 – 2005
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീമതി ആലീസ് ജോർജ്ജ്, കുഴൂർപുത്തൻപുരയിൽ, മണ്ണത്തൂർപ്രസിഡന്റ്02.10.200001.10.2005വനിത
2ശ്രീ. വി.സി. കുര്യാക്കോസ്, വടക്കേ മണ്ടോളിൽ, മണ്ണത്തൂർ—02.10.200001.10.2005ജനറൽ
3ശ്രീ. പൗലോസ്, വടക്കേൽ, ഒലിയപ്പുറംവൈസ് പ്രസിഡന്റ്02.10.200001.10.2005ജനറൽ
4ശ്രീമതി ഷീല സത്യൻ, ഇല്ലത്ത് പറമ്പിൽ, ഒലിയപ്പുറം—02.10.200001.10.2005വനിത
5ശ്രീ. ജോഷി, കുന്നത്ത്, ഒലിയപ്പുറം—02.10.200019.02.2002ജനറൽ
5ശ്രീ. സിബി, കണിയാമറ്റം, ഒലിയപ്പുറം—02.10.200001.10.2005ജനറൽ
6ശ്രീ. വി.എം. അലക്‌സാണ്ടർ, വണ്ടത്താനത്ത്, തിരുമാറാടിസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ02.10.200001.10.2005ജനറൽ
7ശ്രീ. വി.എം. ജോസഫ്, വള്ളിക്കാവുങ്കൽ, കാക്കൂർസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ02.10.200001.10.2005ജനറൽ
8ശ്രീ. എം.സി. അജി, മലമ്പ്ളാക്കുഴിയിൽ, കാക്കൂർ—02.10.200001.10.2005പട്ടികജാതി സംവരണം
9ശ്രീമതി കെ.എസ്. അംബുജം, പുളിക്കൽ, തിരുമാറാടി—02.10.200001.10.2005വനിത
10ശ്രീമതി അനിതാ ബേബി, പടിഞ്ഞാറേവീട്ടിൽ, കാക്കൂർ—02.10.200001.10.2005വനിത
ഏഴാം പഞ്ചായത്ത് ഭരണസമിതി 2005 – 2010
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീ. പി.ജെ. ബേബി, പടിഞ്ഞാറേവീട്ടിൽ, കാക്കൂർപ്രസിഡന്റ്02.10.200501.10.2010ജനറൽ
2ശ്രീ. വി.സി. കുര്യാക്കോസ്, മണ്ടോളിൽ, മണ്ണത്തൂർപ്രസിഡന്റ്02.10.200501.10.2010ജനറൽ
3ശ്രീ. ജോർജ്ജ് ജോസഫ്, പള്ളിപ്പാട്ട്, മണ്ണത്തൂർവൈസ് പ്രസിഡന്റ്02.10.200501.10.2010ജനറൽ
4ശ്രീമതി മേഴ്‌സി രാജു, വാട്ടപ്പിള്ളിൽ, ഒലിയപ്പുറം—02.10.200501.10.2010വനിത
5ശ്രീ. സിനു എം. ജോർജ്ജ്, മീംകുഴിക്കൽ, ഒലിയപ്പുറംസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ02.10.200501.10.2010ജനറൽ
6ശ്രീമതി ലില്ലി ബാബു, തച്ചാംകുഴിയിൽ, ഒലിയപ്പുറം—02.10.200501.10.2010വനിത
7ശ്രീ. അരുൺ മാത്യു, കുന്നുമ്മേൽ, തിരുമാറാടിസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ02.10.200501.10.2010ജനറൽ
8ശ്രീ. കെ.എ. കൃഷ്ണൻ, കാക്കനാട്ടുതടത്തിൽ, ഒലിയപ്പുറം—02.10.200501.10.2010പട്ടികജാതി സംവരണം
9ശ്രീ. ജി. നാരായണൻ നായർ, കൊല്ലംപറമ്പിൽ, തിരുമാറാടി—02.10.200501.10.2010ജനറൽ
10ശ്രീമതി തങ്കമ്മ തോമസ്, പ്ലാപ്പിള്ളിൽ, കാക്കൂർസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ02.10.200501.10.2010വനിത
11ശ്രീമതി ജെസ്സി അശോക്, അമ്മംകുളത്തിൽ, കാക്കൂർ—02.10.200501.10.2010വനിത
12ശ്രീ. വി.ഒ. മത്തച്ചൻ, വെട്ടിമൂട്ടിൽ, കാക്കൂർ—02.10.200501.10.2010ജനറൽ
എട്ടാം പഞ്ചായത്ത് ഭരണസമിതി 2010 – 2015
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീമതി അനിത ബേബി, പടിഞ്ഞാറേ വീട്ടിൽ, കാക്കൂർപ്രസിഡന്റ്01.11.201030.10.2015വനിത
2ശ്രീമതി ജെസ്സി ജോണി, കുളപ്പാറയിൽ, കാക്കൂർ—01.11.201030.10.2015വനിത
3ശ്രീമതി ബിന ജെയിംസ്, അരീത്തടത്തിൽ, മണ്ണത്തൂർപ്രസിഡന്റ്01.11.201030.10.2015വനിത
4ശ്രീ. ജോൺ പൈലി, കിഴക്കുംചേരിൽ, മണ്ണത്തൂർ—01.11.201030.10.2015ജനറൽ
4ശ്രീ. നെവിൻ ജോർജ്ജ്, നെല്ലിക്കുന്നേൽ, തിരുമാറാടി—16.04.201530.10.2015ജനറൽ
5ശ്രീമതി വത്സമ്മ ഭാസ്കരൻ, പുള്ളോലിക്കൽ, ഒലിയപ്പുറം—01.11.201030.10.2015വനിത
6ശ്രീ. വി.എം. അലക്സാണ്ടർ, വണ്ടാനത്ത്, തിരുമാറാടിവൈസ് പ്രസിഡന്റ്01.11.201030.10.2015ജനറൽ
7ശ്രീമതി രമ മുരളീധരകൈമൾ, വെളിയത്താഴത്ത്, തിരുമാറാടിപ്രസിഡന്റ്01.11.201030.10.2015വനിത
8ശ്രീ. ബിജു കുര്യാക്കോസ്, തറമഠത്തിൽ, തിരുമാറാടി—01.11.201030.10.2015ജനറൽ
8ശ്രീ. സനിൽമോൻ ചന്ദ്രൻ, പാണുകുന്നേൽ, തിരുമാറാടി—01.11.201030.10.2015ജനറൽ
9ശ്രീ. കുഞ്ഞപ്പൻ പൈങ്കിളി, മുളമറ്റക്കോട്ടിൽ, തിരുമാറാടി—01.11.201030.10.2015പട്ടികജാതി സംവരണം
10ശ്രീ. ജോസ് മാത്യ, ചേനാട്ട്, കാക്കൂർ—01.11.201030.10.2015ജനറൽ
11ശ്രീമതി മേഴ്സി ബാബു, പാലത്തിങ്കൽ, പെരിയപ്പുറം—01.11.201030.10.2015വനിത
12ശ്രീ. ജോബി ജോൺ, മംഗലശ്ശേരിൽ, കാക്കൂർ—01.11.201030.10.2015ജനറൽ
13ശ്രീമതി സ്മിത സാജു, വട്ടപ്പറമ്പിൽ, കാക്കൂർപ്രസിഡന്റ്01.11.201030.10.2015വനിത
ഒൻപതാം പഞ്ചായത്ത് ഭരണസമിതി 2015 – 2020
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീ. ജോൺസൺ വർഗീസ്, കല്ലിടുക്കിൽ, മണ്ണത്തൂർ—01.11.201530.10.2020ജനറൽ
2ശ്രീമതി ലിസ്സി റെജി, മഴുക്കുന്നേൽ, മണ്ണത്തൂർ—01.11.201530.10.2020വനിത
3ശ്രീ. രഞ്ജിത്ത് ശിവരാമൻ, താന്നിച്ചുവട്ടിൽ, മണ്ണത്തൂർ—01.11.201530.10.2020പട്ടികജാതി സംവരണം
4ശ്രീമതി പുഷ്പലത രാജു, മുണ്ടോക്കണ്ടത്തിൽ, ഒലിയപ്പുറംവൈസ് പ്രസിഡന്റ്01.11.201530.10.2020വനിത
5ശ്രീ. ഒ.എൻ. വിജയൻ, ഊളക്കുന്നേൽ, മണ്ണത്തൂർപ്രസിഡന്റ്01.11.201530.10.2020ജനറൽ
6ശ്രീമതി മേഴ്സി ജോർജ്ജ്, പുതിയകുന്നേൽ, തിരുമാറാടി—01.11.201530.10.2020വനിത
7ശ്രീ. പ്രശാന്ത് പ്രഭാകരൻ, പുതുക്കുളത്തിൽ, തിരുമാറാടി—01.11.201530.10.2020ജനറൽ
8ശ്രീമതി മായ കെ.എസ്., ചാത്തനാട്ട്, തിരുമാറാടി—01.11.201530.10.2020വനിത
9ശ്രീമതി രമ മുരളീധരകൈമൾ, വെളിയത്താഴത്ത്, തിരുമാറാടിസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ01.11.201530.10.2020വനിത
10ശ്രീമതി ലിസ്സി രാജൻ, പ്ലാത്തോട്ടത്തിൽ, തിരുമാറാടി—01.11.201530.10.2020വനിത
11ശ്രീ. കെ.ആർ. പ്രകാശൻ, ഇലവനാൽ പുത്തൻപുരയിൽ, കാക്കൂർസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ01.11.201530.10.2020ജനറൽ
12ശ്രീമതി സ്മിത ബൈജു, വേലംപ്ലാക്കിൽ, കാക്കൂർ—01.11.201530.10.2020വനിത
13ശ്രീ. സാജു ജോൺ, വട്ടപറമ്പിൽ, കാക്കൂർസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ01.11.201530.10.2020ജനറൽ
പത്താം പഞ്ചായത്ത് ഭരണസമിതി 2020 – 2025
വാർഡ്ജനപ്രതിനിധിയുടെ പേരും മേൽവിലാസവുംസ്ഥാനംമുതൽവരെവിഭാഗം
1ശ്രീമതി അനിതാ ബേബി, പടിഞ്ഞാറേ വീട്ടിൽ, കാക്കൂർസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ21.12.202020.12.2025വനിത
2ശ്രീ. സാജു ജോൺ, വട്ടപറമ്പിൽ, കാക്കൂർസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ21.12.202020.12.2025ജനറൽ
3ശ്രീമതി സുനി ജോൺസൺ, ചിറക്കാലകുടിയിൽ, മണ്ണത്തൂർ—21.12.202020.12.2025വനിത
4ശ്രീ. നെവിൻ ജോർജ്ജ്, നെല്ലിക്കുന്നേൽ, തിരുമാറാടി—21.12.202020.12.2025ജനറൽ
5ശ്രീമതി ആതിര സുമേഷ്, ഓലിക്കൽ, മണ്ണത്തൂർ—21.12.202020.12.2025വനിത
6ശ്രീ. സി.വി. ജോയി കരിപ്പാൽ, കരിപ്പാൽ, ഒലിയപ്പുറം—21.12.202020.12.2025ജനറൽ
7ശ്രീമതി രമ മുരളീധരകൈമൾ, വെളിയത്താഴത്ത്, തിരുമാറാടിപ്രസിഡന്റ്21.12.202006.01.2023വനിത
8ശ്രീമതി ആലീസ് ബിനു, മാന്തിക്കുടിയിൽ, തിരുമാറാടി—21.12.202020.12.2025വനിത
9ശ്രീ. എം.എം. ജോർജ്ജ്, മാങ്കുടിയിൽ, തിരുമാറാടിവൈസ് പ്രസിഡന്റ്21.12.202020.12.2025ജനറൽ
10ശ്രീ. രാജ് കമാർ, കരിമ്പനയ്ക്കൽ, കാക്കൂർ—21.12.202020.12.2025ജനറൽ
11അഡ്വ. സന്ധ്യമോൾ പ്രകാശ്, ഇലവനാൽ പുത്തൻപുരയിൽ, പെരിയപ്പുറംപ്രസിഡന്റ്21.12.202020.12.2025വനിത
12ശ്രീ. എം.സി. അജി, മലമ്പ്ലാക്കിയിൽ, കാക്കൂർ—21.12.202020.12.2025പട്ടികജാതി സംവരണം
13ശ്രീമതി ബീന ഏലിയാസ്, മണ്ണത്രേടത്ത്, കാക്കൂർ—21.12.202020.12.2025വനിത