ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ലോക്കിൽ തിരുമാറാടി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് തിരുമാറാടി ഗ്രാമപഞ്ചായത്ത് . പഞ്ചായത്തിന്റെ വിസ്തീർണ്ണം 29.24 ചതുരശ്ര കിലോമീറ്റർ ആണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് മാറാടി , ആരക്കുഴ, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ആരക്കുഴ, പാലക്കുഴ ഗ്രാമപഞ്ചായത്തുകൾ തെക്ക് കൂത്താട്ടുകുളം , ഇലഞ്ഞി ഗ്രാമപഞ്ചായത്തുകൾ പടിഞ്ഞാറ് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് എന്നിവയാണ്. ഒരു ഫസ്റ്റ് ഗ്രേഡായി 1953 ലാണ് പഞ്ചായത്ത് രൂപീകൃതമായതക്. വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന അവാർഡ് നേടിയ തിരുമാറാടി ഗ്രാമപഞ്ചായത്തിന് എല്ലാ മേഖലകളിലും അപൂർവ്വ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ജോൺസൺ വർഗ്ഗീസ്

പ്രസിഡൻ്റ്

റൈസി ടോമിച്ചൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഏബിൾ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിത ബേബി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിനു കാക്കൂർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റെജിമോൻ പി. പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

                 വില്ലേജ്                          - തിരുമാറാടി                 ആകെ വാർഡുകൾ - 15                 താലൂക്ക്                       - മൂവാറ്റുപുഴ                 ബ്ലോക്ക് പഞ്ചായത്ത് - പാമ്പാക്കുട                 ജില്ലാപഞ്ചായത്ത്        - എറണാകുളം                നിയമസഭ നിയോജകമണ്ഡലം - പിറവം               ലോക് സഭ നിയോജക മണ്ഡലം - കോട്ടയം                വിസ്തൃതി - 29.24 സ്വയർ കിലോമീറ്റർ                അതിരുകൾ - വടക്ക് - മാറാടി ഗ്രാമപഞ്ചായത്ത്  ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥാനം: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ, പാമ്പാക്കുട ബ്ലോക്കിൽ ഉൾപ്പെടുന്നു. 1953-ൽ രൂപീകൃതമായി. വിസ്തീർണ്ണം: 29.24 ചതുരശ്ര കിലോമീറ്റർ. അതിരുകൾ: മാറാടി, ആരക്കുഴ, പാമ്പാക്കുട, പാലക്കുഴ, കൂത്താട്ടുകുളം, ഇലഞ്ഞി എന്നീ പഞ്ചായത്തുകൾ. വിദ്യാഭ്യാസം & ആരോഗ്യം: മണിമലക്കുന്ന് ഗവ. കോളേജ്, വിവിധ സ്കൂളുകൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുണ്ട്. കൂടാതെ സർക്കാർ/സ്വകാര്യ മേഖലകളിൽ അലോപ്പതി, ആയുർവേദ, ഹോമിയോ ആശുപത്രികളും പ്രവർത്തിക്കുന്നു. കൃഷിയും സമ്പദ്‌വ്യവസ്ഥയും: റബ്ബർ, നാളികേരം എന്നിവ പ്രധാന വിളകൾ. കാക്കൂർ സർവീസ് സഹകരണ ബാങ്ക്, അവാർഡ് നേടിയ ഖാദി ഗ്രാമവ്യവസായം എന്നിവ പ്രധാന ജനകീയ സംരംഭങ്ങളാണ്. സാംസ്കാരികം & ആരാധനാലയങ്ങൾ: മണ്ണൂർ, ഒലിയപ്പുറം, തിരുമാറാടി, കാക്കൂർ ഭഗവതി ക്ഷേത്രങ്ങളും ശിവക്ഷേത്രവുമാണ് പ്രധാന ഹൈന്ദവ കേന്ദ്രങ്ങൾ. കഥകളി, മുടിയേറ്റ് തുടങ്ങിയ അനുഷ്ഠാന കലകൾ ഇവിടെ സജീവമാണ്. പ്രസിദ്ധമായ 'കാക്കൂർ കാളവയൽ'...

കൂടുതൽ വായിക്കുക