2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അങ്കണവാടികൾ

തിരുമാറാടി ഗ്രാമപഞ്ചായത്ത്

അങ്കണവാടികളുടെ വിവരങ്ങൾ

അങ്കണവാടികൾ – കുട്ടികളുടെ സമഗ്ര വികസനത്തിന് തിരുമാറാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ കുട്ടികളുടെ സമഗ്ര വളർച്ചയും വികാസവും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രാഥമിക ശിശുവികസന കേന്ദ്രങ്ങളാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണം, പോഷകാഹാരം, പ്രീ-സ്കൂൾ വിദ്യാഭ്യാസം, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ ബോധവൽക്കരണം എന്നിവയിലൂടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആവശ്യമായ പരിചരണവും മാർഗനിർദേശങ്ങളും അങ്കണവാടികളിലൂടെ ലഭ്യമാക്കുന്നു.
ക്രമ നമ്പർ വാർഡ് അങ്കണവാടി നമ്പർ സ്ഥലം വർക്കർ ഫോൺ നമ്പർ
115106 പാലാച്ചുവട് റാണി എം. എൻ. 9496340071
21107 കൂരാപ്പിള്ളി കുമാരി സി 8606059364
312108 കാക്കൂർ ലീലാമ്മ പൗലോസ് 9747240314
42109 വെട്ടിമൂട് ദീപ കുമാരി എൻ. കെ. 9995479689
59110 നാല്സെന്റ് കോളനി നിജിമോൾ പി. ആർ. 9074073308
610111 പനിച്ചിക്കവല മിനി ഇട്ടൻ 9400676270
73112 നാവോളിമറ്റം ഷീജി സി. ബി. 9446960454
88113 തിയറ്റർപടി സിന്ധു ടി. കെ. 9496444153
94114 ഓലീപ്പാട് മിനിമോൾ പി. എം. 9605797214
106115 ഉപ്പുകണ്ടം മേഴ്സസി മാത്യു 9605859605
115116 വെട്ടിക്കാട്ടുപാറ രഞ്ജിനി സി. രാജൻ 8943083060
126117 വടകര സീന കെ. കെ. 9544473031
137118 പുന്നംകോട് ഷിനിത വി. ആർ. 7025352992
148119 മണിമലക്കുന്ന് കോളേജ് സിന്ധുമോൾ കെ. ആർ. 7561040291
1511120 തിരുമാറാടി സ്കൂൾ ഷൈനി പി. വി. 8943001271
1615121 കള്ളാട്ടുകുഴി അജിത സജീവൻ 9496947668
1714122 രാമൻമല ബിന്ദു ടി. എ. 8281852078
```