ഗുണഭോക്താക്കൾ
THIRUMARADY GRAMA PANCHAYAT
തിരുമാറാടി ഗ്രാമപഞ്ചായത്ത്
2026-27 സാമ്പത്തിക വർഷം
ഗുണഭോക്തൃ പട്ടികകൾ
ഗുണഭോക്തൃ പട്ടികകൾ പ്രസിദ്ധീകരിക്കുന്നു
തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ പട്ടികകൾ താഴെ നൽകിയിരിക്കുന്നു. ബന്ധപ്പെട്ട പദ്ധതിയുടെ PDF ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികകൾ കാണാവുന്നതാണ്.
തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ പട്ടികകൾ താഴെ നൽകിയിരിക്കുന്നു. ബന്ധപ്പെട്ട പദ്ധതിയുടെ PDF ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികകൾ കാണാവുന്നതാണ്.
📋
ഗ്രാമപഞ്ചായത്ത് പദ്ധതികൾ
മുട്ടക്കോഴി വിതരണം – എസ്.സി
മുട്ടക്കോഴി വിതരണം – ജനറൽ
ഭവന പുനരുദ്ധാരണം – എസ്.സി
ഭവന പുനരുദ്ധാരണം – പൊതുവിഭാഗം
അടുക്കള നവീകരണം – എസ്.സി
അടുക്കള നവീകരണം – പൊതുവിഭാഗം
ക്ഷീരകർഷകർക്ക് പാൽ സബ്സിഡി
ഫലവൃക്ഷത്തൈ വിതരണം
HDPE ചട്ടികളും പച്ചക്കറിത്തൈ വിതരണവും
നെൽകൃഷിക്ക് കൂലിച്ചെലവ്
കക്ക വിതരണം
പച്ചക്കറിക്കൃഷിക്ക് കൂലിച്ചെലവ്
കിഴങ്ങുവർഗ്ഗ കൃഷി കിറ്റ് വിതരണം
പുരയിട ജൈവവള വിതരണം
തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ
വാഴക്കൃഷിക്ക് കൂലിച്ചെലവ്
ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ്
🏢
ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ
കാരുണ്യസ്പർശം – കൊളസ്റ്റോമി ബാഗ്
🏛️
ജില്ലാ പഞ്ചായത്ത് പദ്ധതികൾ
ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്തൃ പട്ടികകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.