2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മാലിന്യ ശേഖരണം കലണ്ടർ

THIRUMARADY GRAMA PANCHAYAT

മാലിന്യ ശേഖരണ കലണ്ടർ

മാലിന്യമുക്ത തിരുമാറാടി • ശുചിത്വമുള്ള നാട് • ആരോഗ്യകരമായ ജീവിതം

ഓരോ മാസവും ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു. മാലിന്യങ്ങൾ തരംതിരിച്ച് കലണ്ടർ പ്രകാരം ഹരിതകർമ്മസേനയ്ക്ക് കൈമാറുക.

01

ജനുവരി

JAN

ഇ-വേസ്റ്റ് (ഇലക്ട്രോണിക് മാലിന്യങ്ങൾ)

02

ഫെബ്രുവരി

FEB

തുണി മാലിന്യം

03

മാർച്ച്

MAR

ആപൽക്കരമായ ഇ-മാലിന്യങ്ങൾ
(പിക്ചർ ട്യൂബ്, ബൾബ്, ട്യൂബ് ലൈറ്റ്, കണ്ണാടി)

04

ഏപ്രിൽ

APR

ചെരുപ്പ്, ബാഗ്, തെർമോകോൾ, തുകൽ, കാർപ്പറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ് (ഉപയോഗയോഗ്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ്)

05

മേയ്

MAY

കുപ്പി, ചില്ലു മാലിന്യങ്ങൾ

06

ജൂൺ

JUN

ഉപയോഗയോഗ്യമല്ലാത്ത വാഹന ടയർ

07

ജൂലൈ

JUL

ഇ-വേസ്റ്റ് (ഇലക്ട്രോണിക് മാലിന്യങ്ങൾ)

08

ഓഗസ്റ്റ്

AUG

പോളി എത്തിലിൻ പ്രിന്റിംഗ് ഷീറ്റ്, സ്ക്രാപ്പ് ഇരുമ്പുകൾ

09

സെപ്റ്റംബർ

SEP

മരുന്ന് സ്ട്രിപ്പ്

10

ഒക്ടോബർ

OCT

ആപൽക്കരമായ ഇ-മാലിന്യങ്ങൾ
(പിക്ചർ ട്യൂബ്, ബൾബ്, ട്യൂബ് ലൈറ്റ്, കണ്ണാടി)

11

നവംബർ

NOV

ചെരുപ്പ്, ബാഗ്, തെർമോകോൾ, തുകൽ, കാർപ്പറ്റ്, അപ്ഹോൾസ്റ്ററി വേസ്റ്റ് (ഉപയോഗയോഗ്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ്)

12

ഡിസംബർ

DEC

കുപ്പി, ചില്ലു മാലിന്യങ്ങൾ

മാലിന്യം വലിച്ചെറിയരുത് – തരംതിരിച്ച് കൈമാറുക

പാഴ്‌വസ്തുക്കൾ തരംതിരിച്ച് കലണ്ടർ പ്രകാരം ഹരിതകർമ്മസേനയെ ഏൽപ്പിക്കുക. നാടിന്റെ ശുചിത്വവും പരിസ്ഥിതിയുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്തമാണ്.