2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഡാറ്റാ ബാങ്ക്

തിരുമാറാടി ഗ്രാമപഞ്ചായത്ത്

ഭൂമി ഡാറ്റാ ബാങ്ക്

തിരുമാറാടി ഗ്രാമപഞ്ചായത്തിലെ ഭൂമികളുടെ തിരിച്ചറിയൽ വിവരങ്ങൾ, സർവ്വേ വിവരങ്ങൾ, ഉടമസ്ഥാവകാശം, വിസ്തീർണ്ണം, ഭൂമിയുടെ സ്ഥിതി തുടങ്ങിയ വിശദാംശങ്ങൾ കാണുന്നതിനുള്ള ഡാറ്റാ ബാങ്ക്.

ഭൂമി സംബന്ധമായ വിശദമായ വിവരങ്ങൾ ഡാറ്റാ ബാങ്കിൽ ലഭ്യമാണ്.