അങ്കണവാടികൾ
തിരുമാറാടി ഗ്രാമപഞ്ചായത്ത്
അങ്കണവാടികളുടെ വിവരങ്ങൾ
അങ്കണവാടികൾ – കുട്ടികളുടെ സമഗ്ര വികസനത്തിന്
തിരുമാറാടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ കുട്ടികളുടെ സമഗ്ര വളർച്ചയും വികാസവും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രാഥമിക ശിശുവികസന കേന്ദ്രങ്ങളാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണം, പോഷകാഹാരം, പ്രീ-സ്കൂൾ വിദ്യാഭ്യാസം, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ ബോധവൽക്കരണം എന്നിവയിലൂടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആവശ്യമായ പരിചരണവും മാർഗനിർദേശങ്ങളും അങ്കണവാടികളിലൂടെ ലഭ്യമാക്കുന്നു.
| ക്രമ നമ്പർ | വാർഡ് | അങ്കണവാടി നമ്പർ | സ്ഥലം | വർക്കർ | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | 15 | 106 | പാലാച്ചുവട് | റാണി എം. എൻ. | 9496340071 |
| 2 | 1 | 107 | കൂരാപ്പിള്ളി | കുമാരി സി | 8606059364 |
| 3 | 12 | 108 | കാക്കൂർ | ലീലാമ്മ പൗലോസ് | 9747240314 |
| 4 | 2 | 109 | വെട്ടിമൂട് | ദീപ കുമാരി എൻ. കെ. | 9995479689 |
| 5 | 9 | 110 | നാല്സെന്റ് കോളനി | നിജിമോൾ പി. ആർ. | 9074073308 |
| 6 | 10 | 111 | പനിച്ചിക്കവല | മിനി ഇട്ടൻ | 9400676270 |
| 7 | 3 | 112 | നാവോളിമറ്റം | ഷീജി സി. ബി. | 9446960454 |
| 8 | 8 | 113 | തിയറ്റർപടി | സിന്ധു ടി. കെ. | 9496444153 |
| 9 | 4 | 114 | ഓലീപ്പാട് | മിനിമോൾ പി. എം. | 9605797214 |
| 10 | 6 | 115 | ഉപ്പുകണ്ടം | മേഴ്സസി മാത്യു | 9605859605 |
| 11 | 5 | 116 | വെട്ടിക്കാട്ടുപാറ | രഞ്ജിനി സി. രാജൻ | 8943083060 |
| 12 | 6 | 117 | വടകര | സീന കെ. കെ. | 9544473031 |
| 13 | 7 | 118 | പുന്നംകോട് | ഷിനിത വി. ആർ. | 7025352992 |
| 14 | 8 | 119 | മണിമലക്കുന്ന് കോളേജ് | സിന്ധുമോൾ കെ. ആർ. | 7561040291 |
| 15 | 11 | 120 | തിരുമാറാടി സ്കൂൾ | ഷൈനി പി. വി. | 8943001271 |
| 16 | 15 | 121 | കള്ളാട്ടുകുഴി | അജിത സജീവൻ | 9496947668 |
| 17 | 14 | 122 | രാമൻമല | ബിന്ദു ടി. എ. | 8281852078 |