2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൌരാവകാശരേഖ

തിരുമാറാടി ഗ്രാമപഞ്ചായത്ത്

പൗരാവകാശ രേഖ

ഗ്രാമപഞ്ചായത്തിന്റെ വിവിധ സേവനങ്ങളും അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള രേഖ

പൗരാവകാശ രേഖയെക്കുറിച്ച്

തിരുമാറാടി ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ, സേവനം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയ വിവരങ്ങൾ സുതാര്യമായി ലഭ്യമാക്കുന്നതിനാണ് പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുന്നത്.

PDF

പൗരാവകാശ രേഖ

തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

പൗരാവകാശ രേഖ കാണുക

സേവന വിവരങ്ങൾ

ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളുടെ വിശദാംശങ്ങൾ.

സമയപരിധി

വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിശ്ചിത സമയപരിധി സംബന്ധിച്ച വിവരങ്ങൾ.

ബന്ധപ്പെട്ട ഉദ്യോഗസ്ഥർ

ഓരോ സേവനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും.

പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനുള്ള വിവരങ്ങൾ ഈ രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.